Malanadan TV | Malayora Mekhala News | Mukkom News | Kozhikode News | Latest Kerala News | Malayalam News  | Breaking News
സുഭിക്ഷ കേരളം പദ്ധതി. സുഭിക്ഷ കേരളം പദ്ധതിയിലൂടെ കാർഷികോൽപാദന രംഗത്ത് മണാശ്ശേരി ഹരിത ഗ്രൂപ്പിന്റെ ആദ്യ കാൽ വെപ്പ്
Saturday, 30 May 2020 00:00 am
Malanadan TV | Malayora Mekhala News | Mukkom News | Kozhikode News | Latest Kerala News | Malayalam News  | Breaking News

Malanadan TV | Malayora Mekhala News | Mukkom News | Kozhikode News | Latest Kerala News | Malayalam News | Breaking News

ഓരോ കുടുംബങ്ങളേയും കാർഷികോൽപാദന രംഗത്ത് സ്വയം പര്യാപ്തതയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയിട്ടുള്ള സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുക്കം മുനിസിപ്പാലിറ്റിയുടെ കീഴിൽ കൃഷിഭവന്റെ സഹായ സഹകരണത്തോടെ രൂപീകൃതമായിട്ടുള്ള മണിശ്ശേരി ഹരിത ഗ്രൂപ്പിന്റെ ആദ്യ കാൽ വെപ്പ് മുനിസിപ്പൽ ചെയർമാൻ ശ്രീ കുഞ്ഞൻ മാഷ് ഉദ്ഘാടനം ചെയ്തു. മണാശ്ശേരി ഹരിത ഗ്രൂപ്പ് പ്രസിസ ണ്ട് ശ്രീ തങ്കച്ചൻ അനുഗ്രഹ , സെക്രട്ടറി ശ്രീ കപ്പിയേടത്ത് ചന്ദ്രൻ , വൈസ് പ്രസിഡണ്ട് ശ്രീ സുരേഷ്കുമാർ , അശോകൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കപ്പ , ചേമ്പ്, ചേന, ഇഞ്ചി എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഉദ്പാദിപ്പിക്കുന്നത്.