GGK യുടെ Fresh Up Kerala പദ്ധതിക്ക് കുന്ദമംഗലത്ത് തുടക്കം കുറിച്ചു.

GGK ( Giving Group Kerala) യുടെ Fresh up Kerala പദ്ധതിക്ക് കുന്ദമംഗലത്ത് തുടക്കം കുറിച്ചു. കുന്ദമംഗലം അങ്ങാടിയും, സ്ഥാപനങ്ങളും അണു നശീകരണം നടത്തി. കുന്ദമംഗലം എസ്.ഐ സുരേഷ് ഉദ്ഘാടനം ചെയ്തു.എസ്.ഐ.വിന്‍സന്റ് മുഖ്യാത്ഥിതിയായിരുന്നു.ചെയര്‍മാന്‍ അഡ്വ.ഷമീര്‍ കുന്ദമംഗലം അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഫൈസല്‍ അലി പെരുവയല്‍, റെജിന്‍ ദാസ്, രാഹുല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി